Saturday, April 7, 2007

വിന്‍ ടൊസ് എക്സ്പി/ വിന്‍ ടൊസ്2003, വിസ്റ്റ ആക്കി മറ്റണോ?

വളരെ എളുപ്പം
അതിനായി ഒരു സൊഫ്റ്റ് വേര്‍ വേണം അതിന്റെ പേരാണ് വിസ്റ്റ ട്രാന്‍സ്ഫര്‍ മേഷന്‍ പായ്ക്ക് ഇത് ഫ്രീ ആയി down load ചെയാം. പക്ഷെ ഇതു micro soft പുറത്തിറക്കുന്ന് സൊഫ്റ്റ് വേര്‍ അല്ല ഏതൊ തലയുള്ള ഒരു ഹാക്കര്‍ നിര്‍മിച്ചതാണ് ഈ സൊഫ്റ്റ് വേര്‍ ഉപയൊഗിച്ചതു കൊണ്ട് ഉണ്ടാവുന്ന ഒരു പ്രെശ്നത്തിനും micro soft ഉത്തരവാദി ആയിരിക്കില്ല. മുകളില്‍ പറഞത് മനസിലായി എന്നു വിചരിക്കുന്നു അതായത് ഇത് സ്വന്തം റിസ്കില്‍ വെണം ഉപയൊഗിക്കാ‍ന്‍‍.
ഈസൊഫ്റ്റ് വേര്‍ നിര്‍ മ്മിച്ചയാള്‍ ഒരു ‘വട്ടപ്പേരിലാണ്‍“ അരിയപ്പെടുന്നത്
Mr.windowsx .ഈ സൊഫ്റ്റ് വേറിന്‍ അദ്ദേഹം പണം ഈടാക്കുന്നില്ല. ഇത് 3 വേര്‍ ഷനുകളില്‍ കിട്ടും 4.0,5.5,6.0 ഇതില്‍ ഏറ്റവും പുതിയത് 6.0 ആണ്‍
6.0യില്‍ വിസ്റ്റയുടെ മിക്കവാറും എല്ലാ facility കളും അടങിയതാണ്‍ .
http://www.jcxp.net
http://www.softpedia.com
http://www.soft32.com
http//:www.windowsxlive.net തുടങിയ സൈറ്റ്കളില്‍ ലഭ്യമാണ് ഇത് അവിടെനിന്നും ഇത് down load ചെയ്യുക. അതിനുശേഷം അതു ഇന്‍സ്റ്റാള്‍
ചെയ്യണം. മുന്‍പ് എതെങിലും സൊഫ്റ്റ് വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇതും എളുപ്പമാണ് 6.0 ആണ്‍ down load ചെയ്യുന്നെതെങില്‍ അത് zipped രൂപത്തില്‍ ആണ്‍ ലഭിക്കുക.അത് unzip ചെയ്യിക. അതിന്‍ ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുണം.
icon-ല്‍ double click ചെയ്ത ഉടനെ ഒരു മുന്നറിയിപ്പ് വരും(അതത്ര കാര്യമാക്കണ്ട) ok കൊടുക്കുക.
അപ്പൊള്‍ ഒരു വിന്‍ഡൊ വരും അതില്‍ set windowsx’s shrine as default home page എന്ന സ്ഥലത്തെ ശരി അടയാളം ഇട്ടിട്ടുണ്ടവും അത് എടുത്തു കളയുക.അതിനു ശേഷം next അടിക്കുക.ഉടനെ ഒരു വിന്‍ഡൊ വരും അതില്‍ ട്രാന്‍സ്ഫര്‍മേഷന്‍ പായ്ക്കിനെ കുറിച്ച് വിവരിച്ചിട്ടുണ്ടാവും അതു വാ‍യിച്ച് സമയം കളയാതെ next അടിക്കുക.അടുത്ത വിന്‍ഡൊയില്‍ ഒരു License Agreement ഉണ്ടാവും അത് accept ചെയ്ത് next അടിക്കുക.അടുത്ത വിന്‍ഡൊയില്‍ കുറേ ചോദ്യങളും അവയുടെ ഉത്തരങളും ആണ്. അതും വയിക്കണമെന്നില്ല. next അടിക്കുക.വീണ്ടും അതു പൊലെ ഒരു വിന്‍ഡൊ വരും കാര്യമാക്കണ്ട next അടിക്കുക. വീണ്ടും അതു പൊലെ ഒരു വിന്‍ഡൊ വരും next അടിക്കുക.പിന്നീട് വരുന്ന വിന്‍ഡൊയില്‍ Apply vista UI transformation to system എന്ന ബോക്സില്‍ ക്ലിക്ക് ചെയുക. next അടിക്കുക.അടുതതായി വരുന്ന വിന്‍ഡിയില്‍ നിങളുടെ മൊണിട്ടറിന്റെ വലിപ്പം തിരഞെടുക്കുക.(15“,17“, വലിപ്പമുള്ളസ്ക്രീനിന്‍ normal തിരഞെടുത്തല്‍ മതിയാകും.) സ്ക്രീന്‍ വലിപ്പം തിരഞെടുത്തതിനു ശേഷം next അടിക്കുക. അടുത്തതയി വരുന്ന വിന്‍ഡൊയില്‍ I want to perform system files transforming എന്ന സ്ത്ഥലത്ത് ക്ലിക്ക് ചെയ്ത് next അടിക്കുക.അടുതതയി വരുന്ന വിന്‍ഡൊയില്‍ നമുക്കു തിരഞെടുക്കവുന്ന ചില option കള്‍ ആണ്‍ അതില്‍ എല്ലാം select ചെയ്യുക. next അടിക്കുക.അടുതതയിവരുന്നവിന്‍ഡൊയും ഇതു പൊലെ തന്നെയുള്ളതാണ്‍ അതിലെയും എല്ലാ option കളും select ചെയ്യുക. next അടിക്കുക.
അടുത്തതയി വരുന്ന വിന്‍ഡൊയില്‍ നിന്ന് Install L Clock, Install thoojse’s vista side bar,stianu89 and blue_eye’s WLMskins,എന്നീ option കള്‍ ഒഴിവാക്കി മറ്റുള്ളവ select ചെയ്യുക. next അടിക്കുക. അതിനു ശേഷം transform ക്ലിക്ക് ചെയ്യുക.അപ്പൊള്‍ നിങളുടെ computer ല്‍ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേരും build number ഉം സര്‍വീസ് പായ്ക്കും ഏതാണെന്ന് കാണിക്കുന്ന് ഒരു വിന്‍ഡൊ വരും അതില്‍ ok ക്ലിക്ക് ചെയ്യുക. അല്പ സമയത്തിനുള്ളില്‍ ഒരു വിന്‍ഡൊ കൂടി വരും അതും
Ok കൊടുത്തല്‍ നിങളുടെ xp operating system അതിന്റെ രൂപം മാറന്‍ തയ്യാറായി.
അടുത്തതായി ഒരു വിന്‍ഡൊ കൂടി വരും. അത് installation window ആണ്‍ അത് പൂര്‍ത്തിയാവാന്‍ കാത്തിരിക്കുക. അല്പം കഴിയുബൊള്‍ ഒന്നു രണ്ട് വിന്‍ഡൊ വരികയും തനിയെ പോവുകയും ചെയ്തൊളും നമ്മള്‍ ഒന്നും ചെയ്യെണ്ടതില്ല.
കുറച്ച് കൂടി കഴിഞാല്‍ ഒരു dialog box വരും അതില്‍ അടുത്തതായി വരുന്നവിന്‍ഡൊയെ കുറിച്ചാണ്‍ പരയുന്നത്. അതായത് xp യുടെ system file protection dialog box.
ഈ system file protection dialog box. വന്നലുടന്‍ അത് cancel ചെയ്ത് yes കൊടുക്കുക . ട്രാന്‍സ്ഫര്‍മേഷന്‍ പായ്ക്കിന്റെ installation പൂര്ത്തിയായാല്‍ ഒരു വിന്‍ഡൊ കൂടി വരും. Finish കൊടുക്കുക. ഉടനെ മറ്റൊരു dialog box വരും നിങള്‍ ഇപ്പൊള്‍ ചെയ്തുകൊണ്ടിരിക്കുന്ന മറ്റ് എല്ലാ വിന്‍ഡൊകളും ക്ലോസ്സ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.
ഉടന്‍ തന്നെ നിങളുടെ computer restart ആവും. വരുബൊള്‍ നിങളുടെ operating system ആയ xp പൂര്‍ണമായും മാറി vista ആയിട്ടുന്ണ്ടാവും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ (അഥവാ icon,tool bar തുടങിയവ, vistaയുടെതു മതിരി മാറതിരിക്കുക themes ലഭിക്കാതിരിക്കുക തുടങിയവ) start > settings > control panel > Add or remove program എന്ന ക്രമത്തില്‍ Add or remove program ല്‍ എത്തി അവിടെനിന്നും vista transformation pack 6.0 തിരഞെടുത്ത് change or remove ക്ലിക്ക് ചെയ്യുക. അപ്പൊള്‍ വരുന്ന വിന്‍ഡൊയില്‍ സാധാരണവരാറുള്ള പ്രശ്നങള്‍ക്ക് പരിഹാരമുണ്ട്. ഈ soft ware ഉപയോഗിക്കുംബൊള്‍ ഉന്ണ്ടാവുന്ന മിക്കവാറും പ്രശ്നങള്‍ക്ക് ഇങനെ പരിഹരിക്കാം. ഇത് വയിക്കുബൊള്‍ ബോറടിക്കുമെങ്കിലും ഇതില്‍ പരഞിട്ടുള്ളരീതിയില്‍ ചെയ്യുന്നതാണ്‍ ഉത്തമം.

3 comments:

അങ്കിള്‍. said...

സിജു ഗോപിനാഥ്,
ബൂലോഗം ക്ലബ്ബില്‍ അംഗമാകുന്ന കാര്യം.
ഇതിനെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും ഇവിടെ വിവരിച്ചിട്ടുണ്ട്`.

Anonymous said...

സത്യം പറയട്ടെ!! നല്ല ഒന്നാം തരമൊരു ക്ലാസ് കേള്‍ക്കുന്ന അത്ര രസമുണ്ടായിരുന്നു താങ്കളുടെ പോസ്റ്റിന്.
:)

padmanabhan namboodiri said...

വള്രെ ഉപകാരപ്രദമാണു ഈ പോറസ്റ്റ്